കലാഭവൻ ഷാജോണ് ആദ്യമായി സംവിധാനം ചെയ്ത് പ്രിത്വിരാജ് അഭിനയിച്ച brothers day ഇന്നലെ ആണ് കാണാൻ പറ്റിയത്. ശരാശരി ആദ്യ പകുതിയും അതിലും മോശം രണ്ടാം പകുതിയും ആണ് ചിത്രത്തിന്റെ.പ്രിഥ്വിരാജ് ആക്ഷൻ രംഗങ്ങളിൽ നല്ല പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും തിരക്കഥയിലെ പോരായമ ചിത്രത്തെ ബാധിക്കുന്നു. 4 നായികമാരിൽ ഐശ്വര്യ ലക്ഷ്മിക്കു മാത്രമാണ് പെർഫോമൻസ് ചെയ്യാൻ ഉള്ള space തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.മൊത്തത്തിൽ ഒരു തവണ കണ്ടു മറക്കാവുന്ന ചിത്രമായി മാറുന്നുണ്ട് ഈ ഷാജോൺ സംവിധാന ചിത്രം.